സ്വർണ വിലയിൽ 12000 രൂപ കൂടി ഇടിയും, വില ഗ്രാമിന് 12,000ത്തിലേക്ക്? പ്രവചനം തിരുത്തി സിറ്റി ഗ്രൂപ്പ് (opens original article in a new tab)
സ്വർണ വിലയിൽ വലിയ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. സിറ്റി ഗ്രൂപ്പ് സ്വർണ പ്രവചനം തിരുത്തി. ഇനിയും വില താഴേക്ക് പോകാനാണ് സാധ്യത.
- ആഗോള സാമ്പത്തിക പ്രതിസന്ധിയിൽ സ്വർണ വില ഇടിഞ്ഞു
- സിറ്റി ഗ്രൂപ്പ് സ്വർണ പ്രവചനം തിരുത്തി
- വില ഔൺസിന് 4,000 ഡോളറിലേക്ക് താഴേക്ക് പോകാനാണ് സാധ്യത
Conversation
No comments yet
Threaded discussion is coming next — this is where the community conversation about this story will live.