ബെംഗളൂരു ബിസിനസ് കോറിഡോർ; ആ സന്തോഷ വാർത്ത എത്തി, നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം (opens original article in a new tab)
ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്ക് വർഷങ്ങൾക്ക് ശേഷം പുരോഗതി കൈവന്നു. ഭൂമി ഏറ്റെടുക്കൽ നഷ്‌ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം. പദ്ധതിയുടെ ആദ്യ പാക്കേജിന്റെ നിർമ്മാണത്തിനായി കമ്പനിക്ക് ലെറ്റർ ഓഫ് ആക്‌സപ്റ്റൻസ് നൽകി
- ബെംഗളൂരു ബിസിനസ് കോറിഡോർ പദ്ധതിക്ക് വർഷങ്ങൾക്ക് ശേഷം പുരോഗതി കൈവന്നു
- ഭൂമി ഏറ്റെടുക്കൽ നഷ്‌ടപരിഹാര നടപടികൾ വേഗത്തിലാക്കാൻ നിർദ്ദേശം
- പദ്ധതിയുടെ ആദ്യ പാക്കേജിന്റെ നിർമ്മാണത്തിനായി കമ്പനിക്ക് ലെറ്റർ ഓഫ് ആക്‌സപ്റ്റൻസ് നൽകി
Conversation
No comments yet
Threaded discussion is coming next — this is where the community conversation about this story will live.