കേരളത്തിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്നത് ഇവിടെ..; വനാന്തരത്തിലെ അതേ സൂക്ഷ്മകാലാവസ്ഥ (opens original article in a new tab)
കേരളത്തിലെ വനമേഖലയോടുചേർന്ന പ്രദേശങ്ങളിൽ ഏറ്റവും നല്ല ശുദ്ധവായു ലഭിക്കുന്ന സ്ഥലം തട്ടേക്കാടാണെന്ന് പഠനം സ്ഥിരീകരിച്ചു. വനാന്തരത്തിൽ അനുഭവപ്പെടുന്ന അതേ സൂക്ഷ്മകാലാവസ്ഥയാണ് ഇവിടേയും.
- തട്ടേക്കാടിൽ 0-50 അളവിലെ ശുദ്ധവായു ലഭിക്കുന്നു
- വനം വകുപ്പിന്റെ നിർദേശാനുസരണം നടത്തിയ പഠനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്
- സൈലന്റ് വാലി തട്ടേക്കാടിന് തൊട്ടുതാഴെ സ്ഥിതി ചെയ്യുന്നു
Conversation
No comments yet
Threaded discussion is coming next — this is where the community conversation about this story will live.