ട്രംപിന്റെ വൻ നടപടി; ഇന്ത്യൻ വംശജനായ സിഇഒ ഉൾപ്പെടെ 17 പേരുടെ യുഎസ് പൗരത്വം റദ്ദാക്കുന്നു (opens original article in a new tab)
യു.എസ് നീതിന്യായ വകുപ്പ് 17 പേരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു. ഇതിൽ ഇന്ത്യൻ വംശജനായ സി.ഇ.ഒ ഉൾപ്പെടുന്നു. വ്യാജരേഖകൾ ചമച്ചും വിവരങ്ങൾ മറച്ചുവെച്ചും പൗരത്വം നേടിയതിനാണ് ആരോപണം.
- 17 പേരുടെ പൗരത്വം റദ്ദാക്കാനുള്ള നടപടി ആരംഭിച്ചു
- വ്യാജരേഖകൾ ചമച്ചും വിവരങ്ങൾ മറച്ചുവെച്ചും പൗരത്വം നേടിയതിനാണ് ആരോപണം
- ഇന്ത്യൻ വംശജനായ സി.ഇ.ഒ ഉൾപ്പെടെയുള്ളവർ പട്ടികയിലുണ്ട്
Conversation
No comments yet
Threaded discussion is coming next — this is where the community conversation about this story will live.